‘കബാലിയാടാ കൂവേ’; ഏഷ്യാനെറ്റിലെ കബാലി മലയാളം മൊഴിമാറ്റത്തിന് ട്രോളന്‍മാരുടെ സ്വീകരണം
സൂപ്പര്സ്റ്റാര് രജനീകാന്ത് അധോലോകനായകനായി എത്തിയ സൂപ്പര്ഹിറ്റ് ചിത്രം കബാലി മലയാളത്തിലേക്ക് മൊഴി മാറ്റി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോള് ട്രോളുകള്കൊണ്ടാണ് സോഷ്യല് മീഡിയ എതിരേറ്റത്. പത്തനംതിട്ടക്കാരനായ കബാലിയും ഫോര്ട്ട് കൊച്ചി ഭാഷ പറയുന്ന തായ്ലന്റിലെ ഗുണ്ടയുമൊക്കെ ട്രോളന്മാര്ക്ക് ദീപാവലി പടക്കങ്ങളായി മാറി. രജനീകാന്തിന്റെ മഗിഴ്ചിയെ 'മനോഹര'മാക്കി മാറ്റിയതാണ് സോഷ്യല്മീഡിയ ഏറ്റവും കൂടുതല് ആഘോഷിച്ചത്. സൂപ്പര്ഹിറ്റ് ഡയലോഗായ 'കബാലി ഡാ' 'ഡാ കബാലിയാടാ' എന്ന് മലയാളീകരിച്ചാണ് മലയാളം കബാലിയെ ട്രോളന്മാര് എതിരേറ്റത്.
Oct 31, 2016, 14:36 IST
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അധോലോകനായകനായി എത്തിയ സൂപ്പര്ഹിറ്റ് ചിത്രം കബാലി മലയാളത്തിലേക്ക് മൊഴി മാറ്റി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോള് ട്രോളുകള്കൊണ്ടാണ് സോഷ്യല് മീഡിയ എതിരേറ്റത്. പത്തനംതിട്ടക്കാരനായ കബാലിയും ഫോര്ട്ട് കൊച്ചി ഭാഷ പറയുന്ന തായ്ലന്റിലെ ഗുണ്ടയുമൊക്കെ ട്രോളന്മാര്ക്ക് ദീപാവലി പടക്കങ്ങളായി മാറി. രജനീകാന്തിന്റെ മഗിഴ്ചിയെ ‘മനോഹര’മാക്കി മാറ്റിയതാണ് സോഷ്യല്മീഡിയ ഏറ്റവും കൂടുതല് ആഘോഷിച്ചത്. സൂപ്പര്ഹിറ്റ് ഡയലോഗായ ‘കബാലി ഡാ’ ‘ഡാ കബാലിയാടാ’ എന്ന് മലയാളീകരിച്ചാണ് മലയാളം കബാലിയെ ട്രോളന്മാര് എതിരേറ്റത്.
ട്രോളുകള്‍ കാണാം