ഗൗതം മേനോൻ- ചിമ്പു ചിത്രത്തിന് പേര് ‘ അച്ചം എൻപത് മഡമൈയ്ഡ ‘
ചിമ്പുവിനെ നായികനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. അച്ചം എൻപത് മഡമൈയ്ഡ എന്നാണ് പേര്. പേടി എന്നത് മണ്ടത്തരമാണ് എന്നാണ് മലയാളത്തിലുള്ള അർത്ഥം. എ.ആർ. റഹ്മാൻ സംഗിതം നൽകുന്ന ചിത്രത്തിൽ പല്ലവിയാണ് നായിക. ഗൗതം മേനോന്റെ മുൻ ചിത്രം യെന്നൈ അറിന്താൽ തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. നേരത്തെ ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച വിണ്ണൈ താണ്ടി വരുവായ വൻഹിറ്റായിരുന്നു.
Mar 1, 2015, 17:05 IST
ചെന്നൈ: ചിമ്പുവിനെ നായികനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. അച്ചം എൻപത് മഡമൈയ്ഡ എന്നാണ് പേര്. പേടി എന്നത് മണ്ടത്തരമാണ് എന്നാണ് മലയാളത്തിലുള്ള അർത്ഥം. എ.ആർ. റഹ്മാൻ സംഗിതം നൽകുന്ന ചിത്രത്തിൽ പല്ലവിയാണ് നായിക. ഗൗതം മേനോന്റെ മുൻ ചിത്രം യെന്നൈ അറിന്താൽ തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. നേരത്തെ ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച വിണ്ണൈ താണ്ടി വരുവായ വൻഹിറ്റായിരുന്നു.