വ്യത്യസ്തമായ വിപണന തന്ത്രം; റിലീസിനു തയ്യാറായ ചിത്രത്തിന്റെ ആദ്യത്തെ പത്ത് മിനിറ്റ് പുറത്തു വിട്ടു
അടുത്ത മാസം റിലീസിനു തയ്യാറായ ചിത്രത്തിന്റെ ആദ്യത്തെ പത്തു മിനിറ്റ് പുറത്തു വിട്ടു. തമിഴ് സൈക്കോളജിക്കല് ത്രില്ലര് സെയ്ത്താന് എന്ന ചിത്രത്തിന്റെ ആദ്യ രംഗങ്ങളാണ് വ്യത്യസ്തമായ വിപണന തന്ത്രത്തിന്റെ ഭാഗമായി പുറത്തു വിട്ടത്. പ്രദീപ് കൃഷ്ണ മൂര്ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില് വിജയ് ആന്റണിയാണ് നായകന്. ടൈറ്റിലുകള് ഉള്പ്പെടെയുള്ള 9.49 മിനിറ്റാണ് പുറത്തു വിട്ടത്. രാജതന്തിരം 2 എന്ന ചിത്രത്തിന്റെ ആദ്യത്തെ ആറു മിനിറ്റ് രംഗങ്ങള് റിലീസിനു മുമ്പ് പുറത്തു വിട്ടിരുന്നു.
Nov 18, 2016, 18:28 IST

വീഡിയോ കാണാം