നടി ഗീതു മോഹൻദാസിന്റെ അച്ഛൻ നിര്യാതനായി

സംവിധായകയും നടിയുമായ ഗീതു മോഹൻദാസിന്റെ അച്ഛൻ മോഹൻദാസ് (65) നിര്യാതനായി. ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ആലങ്ങാട് ശ്മശാനത്തിൽ നടക്കും. പഴയന്നൂർ വടക്കേതറ്റിങ്കൽ കുടുംബാംഗമാണ്. ഭാര്യ: ലത. മക്കൾ : അർജുൻ ദാസ്, ഗീതു മോഹൻദാസ്.
 


ആലുവ: സംവിധായകയും നടിയുമായ ഗീതു മോഹൻദാസിന്റെ അച്ഛൻ മോഹൻദാസ് (65) നിര്യാതനായി. ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ആലങ്ങാട് ശ്മശാനത്തിൽ നടക്കും. പഴയന്നൂർ വടക്കേതറ്റിങ്കൽ കുടുംബാംഗമാണ്. ഭാര്യ: ലത. മക്കൾ : അർജുൻ ദാസ്, ഗീതു മോഹൻദാസ്.