ജീവജാലങ്ങളുടെ ദേശാടന ചിത്രങ്ങൾ

മൃഗങ്ങൾക്കും പക്ഷികൾക്കും ഉഭയജീവികൾക്കും മത്സ്യങ്ങൾക്കുമെല്ലാം ദേശാടനം നടത്താൻ പല കാരണങ്ങളാണുള്ളത്. കാലാവസ്ഥയിലെ വ്യതിയാനവും ഭക്ഷണത്തിന്റെ ലഭ്യതക്കുറവുമെല്ലാം അതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു.
 

മൃഗങ്ങൾക്കും പക്ഷികൾക്കും ഉഭയജീവികൾക്കും മത്സ്യങ്ങൾക്കുമെല്ലാം ദേശാടനം നടത്താൻ പല കാരണങ്ങളാണുള്ളത്. കാലാവസ്ഥയിലെ വ്യതിയാനവും ഭക്ഷണത്തിന്റെ ലഭ്യതക്കുറവുമെല്ലാം അതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ഇപ്പോഴും വ്യക്തമാകാത്ത ചില കാരണങ്ങൾകൂടി ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

മൃഗങ്ങളും പക്ഷികളുമെല്ലാം കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന കാഴ്ച കാണാൻ പ്രയാസമാണ്. അത്തരം ചില യാത്രകളുടെ ചിത്രങ്ങളാണ് ചുവടെ ചേർക്കുന്നത്. ചിത്രശലഭങ്ങളുടേയും ആഴക്കടലിലെ മത്സ്യങ്ങളുടേയും ഇരുട്ടിൽ മിന്നിതെളിയുന്ന മിന്നാമിനുങ്ങുകളുടേയുമെല്ലാം കൂട്ടത്തോടെയുള്ള ദേശാടന യാത്രയുടെ മനോഹര ദൃശ്യങ്ങൾ കാണാം.