വിക്രമാദിത്യന്റെ നൂറാം ദിനാഘോഷം

ലാൽ ജോസ് ചിത്രമായ വിക്രമാദിത്യന്റെ നൂറാം ദിനാഘോഷം എറണാകുളത്ത് നടന്നു. ഡ്രീം ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖർ പങ്കെടുത്തു. മമ്മൂട്ടി, സംവിധായകൻ ജോഷി എന്നിവർ മുഖ്യാതിഥികളായി. സംവിധായകൻ ലാൽ ജോസ്, നായകൻമാരായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, നമിതാ പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ലാൽ ജോസ് മെമൊന്റോ വിതരണം ചെയ്തു.
 
ചടങ്ങിന്റെ ചിത്രങ്ങൾ താഴെ കാണാം