മക്കൾക്കൊപ്പം അൽപ്പനേരം

ജോലിത്തിരക്കുകൾക്കിടയിൽ മക്കൾക്കൊപ്പം സമയം കണ്ടെത്താൻ സാധിക്കാത്ത നിരവധി മാതാപിതാക്കൾ നമുക്കിടയിലുണ്ട്.
 

ജോലിത്തിരക്കുകൾക്കിടയിൽ മക്കൾക്കൊപ്പം സമയം കണ്ടെത്താൻ സാധിക്കാത്ത നിരവധി മാതാപിതാക്കൾ നമുക്കിടയിലുണ്ട്. മക്കളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ഒപ്പം നിൽക്കാതെ പണത്തിന് വേണ്ടിയുള്ള തിരക്കിട്ട യാത്രകൾ അവരെ കൊണ്ടെത്തിക്കുന്നത് നരക തുല്യമായ വാർദ്ധക്യത്തിലേക്കാണ്.

എത്ര തിരക്കുകൾക്കിടയിലും മക്കൾക്കൊപ്പം സമയം കണ്ടെത്തുന്ന ചില വിദേശ ഡാഡിമാരുടെ രസകരമായ ചിത്രങ്ങൾ ചുവടെ കാണാം. രസിപ്പിക്കുന്നതിനൊപ്പം മക്കൾക്കും മാതാപിതാക്കൾക്കുമിടയിൽ വളർത്തിയെടുക്കേണ്ട ഒരു ബന്ധത്തിന്റെ ആഴവും ഇവിടെ വരച്ച് കാണിക്കുന്നുണ്ട്.