ലോകസുന്ദരിമാർ പരമ്പരാഗത വേഷത്തിൽ

ഫ്ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നടന്ന 63-ാംമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ലോകസുന്ദരിമാർ പരമ്പരാഗത വേഷങ്ങളിൽ റാമ്പിലെത്തിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. അവരവരുടെ രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് സുന്ദരിമാർ റാമ്പിലെത്തിയത്.
 


ഫ്‌ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന 63-ാംമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ലോകസുന്ദരിമാർ പരമ്പരാഗത വേഷങ്ങളിൽ റാമ്പിലെത്തിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. അവരവരുടെ രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് സുന്ദരിമാർ റാമ്പിലെത്തിയത്. 88 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തത്.

സുന്ദരിമാരുടെ വൈവിധ്യമാർന്ന ഈ ചിത്രങ്ങൾ താഴെ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് ഇമേജ് ഗ്യാലറിയിൽ നിന്നും ചിത്രങ്ങൾ കാണാം)