ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് ബോബി ചെമ്മണൂരിന്
പ്രോമിസിംഗ് എന്റര്പ്രെണര് ഓഫ് ഇന്ത്യ അവാര്ഡ്, സ്പോര്ട്സ്മാനും സാമൂഹ്യ പ്രവര്ത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് ലഭിച്ചു. ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പിന്റെ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ബോബി ചെമ്മണ്ണൂര്. മുംബൈയില് വെച്ച് നടന്ന ചടങ്ങില് പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാര്ത്ഥിയില് നിന്നാണ് ഡോ. ബോബി ചെമ്മണ്ണൂര് പുരസ്കാരം ഏറ്റവാങ്ങിയത്.
Apr 9, 2019, 17:07 IST
മുബൈ: പ്രോമിസിംഗ് എന്റര്പ്രെണര് ഓഫ് ഇന്ത്യ അവാര്ഡ്, സ്പോര്ട്സ്മാനും സാമൂഹ്യ പ്രവര്ത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് ലഭിച്ചു. ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പിന്റെ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ബോബി ചെമ്മണ്ണൂര്. മുംബൈയില് വെച്ച് നടന്ന ചടങ്ങില് പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാര്ത്ഥിയില് നിന്നാണ് ഡോ. ബോബി ചെമ്മണ്ണൂര് പുരസ്കാരം ഏറ്റവാങ്ങിയത്.