പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര് ജയ് ഭാരത് കോളേജ് മാനേജ്മെന്റ് ഫെസ്റ്റ് കോളേജിന്റെ ബ്രാന്ഡ് അംബാസഡര് കൂടിയായ 812 കിലോമീറ്റര് റണ് യുണീക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ഗിന്നസ് റെക്കോര്ഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂര് ഉദ്ഘാടനം ചെയ്തു.
 

കൊച്ചി: പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് കോളേജിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ 812 കിലോമീറ്റര്‍ റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ എ.എം.കരീം, എംബിഎ ഡയറക്ടര്‍ ഡോ.പ്രദീപ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എം.ജി. ഗിരീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.