ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സ്വര്ണ്ണാഭരണ രംഗത്ത് 154 വര്ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്ണ്ണത്തിന്റെ ഗുണമേന്മക്ക് കേന്ദ്ര സര്ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂംകൂടുതല് വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്ത്ല് പ്രവര്ത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട പാണക്കാട് സൈയ്യദ് ഹൈദരലി ശിഹാബ് തങ്ങള് ഷോറൂമിന്റെയും, ഡോ. ബോബി ചെമ്മണ്ണൂര് ഡയമണ്ട് സെക്ഷന്റെയും ഉദ്ഘാടനം നിര്വ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ ക്യാന്സര് രോഗികള് , വൃക്ക രോഗികള്, അംഗ പരിമിതര് എന്നിവര്ക്കുള്ള ധനസഹായം ഉദ്ഘാടനവേദിയില് വെച്ച് ഡോ. ബോബി ചെമ്മണ്ണൂര് വിതരണം ചെയ്തു.
 

മഞ്ചേരി: സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂംകൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്ത്ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട പാണക്കാട് സൈയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റെയും, ഡോ. ബോബി ചെമ്മണ്ണൂര്‍ ഡയമണ്ട് സെക്ഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ , വൃക്ക രോഗികള്‍, അംഗ പരിമിതര്‍ എന്നിവര്‍ക്കുള്ള ധനസഹായം ഉദ്ഘാടനവേദിയില്‍ വെച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു.

916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്രാ നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കന്നത്. ഉദ്ഘാടനം പ്രമാണിച്ച് ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്. കൂടാതെ ഉദ്ഘാടനമാസത്തില്‍ പര്‍ച്ചേയ്‌സ് ചെയ്യന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരമുണ്ട്.

മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ക്ക് മറഡോണക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐ ഫോണ്‍, ഗോള്‍ഡ് നെക്ലേസ്, മറഡോണ ഗോള്‍ഡ് കൊയിന്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. കൂടാതെ പലിശരഹിത സ്വര്‍ണ്ണവായ്പ ലഭിക്കുന്നതിന് മുന്‍ഗണനയുമുണ്ട്. സ്വന്തമായി ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 ക്യാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.