ജയില്‍ അന്തേവാസികള്‍ ഇനി ചിത്രരചനയിലും ശോഭിക്കും

കണ്ണൂര്: സെന്ട്രല് ജയില് അന്തേവാസികള് ഇപ്പോള് കോഴിക്കറിയും ചപ്പാത്തിയും നിര്മാണത്തില് മാത്രമല്ലചിത്ര രചനയിലും പ്രാവീണ്യം നേടിക്കഴിഞ്ഞു. ചെമ്മണ്ണൂര് ലൈഫ് വിഷന് ചാരിറ്റബിള് ട്രസ്റ്റാണ് ഇവരുടെ കലാവാസനകള് പ്രോത്സാഹിപ്പിക്കുന്നതിനായി പിന്തുണയേകുന്നത്. കണ്ണൂര് സെന്ട്രല് ജയിലില് അന്തേവാസികള് വരച്ച ചുമര്ചിത്രം ഡോ. ബോബി ചെമ്മണ്ണൂര് നേത്രോന്മീലനം ചെയ്തു.
 

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ ഇപ്പോള്‍ കോഴിക്കറിയും ചപ്പാത്തിയും നിര്‍മാണത്തില്‍ മാത്രമല്ലചിത്ര രചനയിലും പ്രാവീണ്യം നേടിക്കഴിഞ്ഞു. ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പിന്തുണയേകുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ വരച്ച ചുമര്‍ചിത്രം ഡോ. ബോബി ചെമ്മണ്ണൂര്‍ നേത്രോന്‍മീലനം ചെയ്തു.