രാജസ്ഥാനിൽ രണ്ടിടത്ത് സിപിഐഎമ്മിന് ലീഡ്
Updated: Dec 3, 2023, 10:49 IST
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ രണ്ടിടത്ത് സിപിഐഎമ്മിന് ലീഡ്. ബാന്ദ്രയിൽ സിപിഎം സ്ഥാനാർഥി ബൽവാൻ നിയയും രാംഗഢിൽ അമ്രാറാമും മുന്നേറുന്നു. തെലങ്കാനയിലും ചത്തീസ്ഗഢിലും കോൺഗ്രസാണ് മുന്നിൽ. തെലങ്കാനയിൽ ബിജെപി നാലാം സ്ഥാനത്താണ്.