യുഡിഎഫ് മന്ത്രിസഭയിലേക്ക് തിരികെയില്ലെന്ന് ഗണേഷ് കുമാർ

യുഡിഎഫ് മന്ത്രിസഭയിലേക്ക് തികികെയില്ലെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളുമില്ല. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങളുകളിലേക്ക് തന്നെ സർക്കാർ ക്ഷണിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
 
തിരുവനന്തപുരം: