മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല; പ്രതിപക്ഷം സഭയിൽ തങ്ങും

ധനന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ പ്രവേശിപ്പിക്കാതിരിക്കാൻ പ്രതിപക്ഷം ഇന്ന് സഭയിൽ തങ്ങും. സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്. നാളെ പ്രതിപക്ഷവും യുവമോർച്ചയും നിയമസഭ വളയുന്നതിനാൽ മാണി ഇന്ന് നിയമസഭിയിൽ തങ്ങുമെന്ന് വാർത്തകൾ വന്നതിനെ തുടർന്നാണ് പ്രതിപക്ഷവും സഭയിൽ തങ്ങാൻ തീരുമാനമെടുത്തത്.
 

തിരുവനന്തപുരം: ധനന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ പ്രവേശിപ്പിക്കാതിരിക്കാൻ പ്രതിപക്ഷം ഇന്ന് സഭയിൽ തങ്ങും. സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്. നാളെ പ്രതിപക്ഷവും യുവമോർച്ചയും നിയമസഭ വളയുന്നതിനാൽ മാണി ഇന്ന് നിയമസഭിയിൽ തങ്ങുമെന്ന് വാർത്തകൾ വന്നതിനെ തുടർന്നാണ് പ്രതിപക്ഷവും സഭയിൽ തങ്ങാൻ തീരുമാനമെടുത്തത്.