ജമ്മു കാശ്മീരിലെ ബദ്ഗാമില് വ്യോമസേനാ ഹെലികോപ്ടര് തകര്ന്നു വീണു; രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ ബദ്ഗാമില് വ്യോമസേനാ ഹെലികോപ്ടര് തകര്ന്നു വീണു. സംഭവത്തില് രണ്ടു പേര് കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചതായി എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. പാക് യുദ്ധവിമാനങ്ങള് രജൗരി മേഖലയില് പ്രകോപനം സൃഷ്ടിച്ചതിനു ശേഷമാണ് ഈ സംഭവം. അതിര്ത്തി കടന്ന എഫ് 16 വിമാനങ്ങളെ ഇന്ത്യന് വ്യോമസേന മടക്കി അയച്ചിരുന്നു.
Feb 27, 2019, 11:49 IST
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബദ്ഗാമില് വ്യോമസേനാ ഹെലികോപ്ടര് തകര്ന്നു വീണു. സംഭവത്തില് രണ്ടു പേര് കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചതായി എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. പാക് യുദ്ധവിമാനങ്ങള് രജൗരി മേഖലയില് പ്രകോപനം സൃഷ്ടിച്ചതിനു ശേഷമാണ് ഈ സംഭവം. അതിര്ത്തി കടന്ന എഫ് 16 വിമാനങ്ങളെ ഇന്ത്യന് വ്യോമസേന മടക്കി അയച്ചിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വിഭാഗത്തിലുള്ള ഹെലികോപ്ടറാണ് തകര്‍ന്നു വീണത്.