ഒമർ അബ്ദുള്ള രാജിവച്ചു

നാഷണൽ കോൺഫറൻസ് കനത്ത തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചു. ബി.ജെ.പിയുമായി സഖ്യമുണ്ടാകാൻ താത്പര്യമില്ലെന്ന് ഒമർ അറിയിച്ചു.
 
ശ്രീനഗർ:

87 അംഗ നിയമ സഭയിൽ 15 സീറ്റുകൾ മാത്രമാണ് ഒമറിന് നേടാനായത്. പിഡിപി 28 സീറ്റുകളും ബിജെപിക്ക് 25 സീറ്റുകളുമാണ് ലഭിച്ചത്