പട്ടാള വണ്ടിയില്‍ കെട്ടിവെക്കേണ്ടത് അരുന്ധതി റോയിയെ; വിവാദ ട്വീറ്റുമായി ബിജെപി എംപി പരേഷ് റാവല്‍

കാശ്മീരില് പട്ടാള വാഹനത്തിനു മുന്നില് കെട്ടിവെക്കേണ്ടത് അരുന്ധതി റോയിയെയാണെന്ന് ബിജെപി എംപി. ഗുജറാത്തില് നിന്നുള്ള ലോക്സഭാംഗവും ബോളിവുഡ് നടനുമായ പരേഷ് റാവലാണ് അരുന്ധതി റോയിക്കെതിരെ ട്വിറ്ററില് പരാമര്ശം നടത്തിയത്. എന്നാല് റാവലിന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന്റെ കാരണം വ്യക്തമല്ല
 

മുംബൈ: കാശ്മീരില്‍ പട്ടാള വാഹനത്തിനു മുന്നില്‍ കെട്ടിവെക്കേണ്ടത് അരുന്ധതി റോയിയെയാണെന്ന് ബിജെപി എംപി. ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാംഗവും ബോളിവുഡ് നടനുമായ പരേഷ് റാവലാണ് അരുന്ധതി റോയിക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ റാവലിന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന്റെ കാരണം വ്യക്തമല്ല.