ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സ് ആരംഭിച്ച് യുവി; വധു നടിയും മോഡലുമായ ഹെയ്‌സല്‍ കീച്ച്; ചിത്രങ്ങള്‍ കാണാം

നടിയും മോഡലുമായ ഹെയ്സല് കീച്ചുമൊത്ത് പുതിയ ഇന്നിംഗ്സിനൊരുങ്ങുകയാണ് ക്രിക്കറ്റ് യുവരാജ് സിംഗ്. 34 വയസ്സുകാരനായ യുവിയെയും 29 കാരിയായ ഹെയ്സലിനെയും കാലം കുറെയായി പാപ്പരാസികള് വിടാതെ പിന്തുടരുന്നു. ഒടുവില് മിന്നുകെട്ട് വരെ എത്തി കാര്യങ്ങള്. ചൊവ്വാഴ്ച്ച യുവിയുടെ ജന്മനാടായ ചണ്ഡീഗഢില് 10 ദിവസങ്ങള് നീളുന്ന ഗംഭീര വിവാഹത്തിന്റെ ഭാഗമായ 'സംഗീതും മെഹന്തിയും' ഇരുവരും ചേര്ന്ന് ആഘോഷിച്ചു.
 

നടിയും മോഡലുമായ ഹെയ്‌സല്‍ കീച്ചുമൊത്ത് പുതിയ ഇന്നിംഗ്‌സിനൊരുങ്ങുകയാണ് ക്രിക്കറ്റർ  യുവരാജ് സിംഗ്. 34 വയസ്സുകാരനായ യുവിയെയും 29 കാരിയായ ഹെയ്‌സലിനെയും കാലം കുറെയായി പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു. ഒടുവില്‍ മിന്നുകെട്ട് വരെ എത്തി കാര്യങ്ങള്‍. ചൊവ്വാഴ്ച്ച യുവിയുടെ ജന്മനാടായ ചണ്ഡീഗഢില്‍ 10 ദിവസങ്ങള്‍ നീളുന്ന ഗംഭീര വിവാഹത്തിന്റെ ഭാഗമായ ‘സംഗീതും മെഹന്തിയും’ ഇരുവരും ചേര്‍ന്ന് ആഘോഷിച്ചു.

‘യുവരാജ് ഹെയ്‌സല്‍ പ്രീമിയര്‍ ലീഗ്’ എന്നാണ് 10 ദിവസം നീളുന്ന ചടങ്ങിന് പേരിട്ടിരിക്കുന്നത്. വിരാട് കോഹ്‌ലിയടക്കം ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളും നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുവിയും അമ്മ ഷബ്‌നം സിംഗും നേരിട്ട് ചെന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു. ആരാധകര്‍ക്കായി ചടങ്ങുകളുടെ ധാരാളം ചിത്രങ്ങള്‍ ഇരുവരും ട്വിറ്ററിലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

 

 

Starting a new innings today ! Thank you for your love please bless the couple @hazelkeechofficial

A photo posted by Yuvraj Singh (@yuvisofficial) on Nov 29, 2016 at 3:10am PST

Team India joined Yuvi paaji’s Wedding Party!

A photo posted by Yuvraj Singh (@yuvrajsinghfc) on Nov 29, 2016 at 8:30am PST

allowfullscreen

allowfullscreen

Such a Beautiful Jodi!

A photo posted by Yuvraj Singh (@yuvrajsinghfc) on Nov 29, 2016 at 8:43am PST

And @yuvisofficial gets hitched! Congrats veer for starting this new chapter of your life. #sangeet #wedding #punjab

A photo posted by Ayushmann Khurrana (@ayushmannk) on Nov 29, 2016 at 1:20pm PST

An absolute pleasure meeting the honourable prime minister @narendramodi

A photo posted by Yuvraj Singh (@yuvisofficial) on Nov 24, 2016 at 11:41pm PST