പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് മൂന്ന് രൂപ 50 പൈസയാണ് വർധിപ്പിച്ചത്. വിതരണക്കാർക്കുള്ള കമ്മീഷൻ വർധിപ്പിച്ചതിനാലാണ് വിലയും വർധിച്ചത്. പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും.
Oct 24, 2014, 09:22 IST