ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല; പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനം
Oct 1, 2023, 12:48 IST
മലപ്പുറം; ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന്റെ പേരിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചു. വളാഞ്ചേരി വിഎച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ എ പി അഭിനവിനെയാണ് പത്തോളം പ്ലസ് ടു വിദ്യാർഥികൾ മർദിച്ചത്. സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.