47 യാത്രക്കാരുമായി പോയ പാകിസ്ഥാന് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു
470 യാത്രക്കാരുമായി പോയ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നത്. ചിത്രാളില്‍ നിന്നു പുറപ്പെട്ട വിമാനം മലനിരകള്‍ക്കിടയില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്തുനിന്ന് പുക ഉയരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Dec 7, 2016, 18:18 IST
ഇസ്ലാമാബാദ്: 470 യാത്രക്കാരുമായി പോയ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നത്. ചിത്രാളില്‍ നിന്നു പുറപ്പെട്ട വിമാനം മലനിരകള്‍ക്കിടയില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്തുനിന്ന് പുക ഉയരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.