ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിയമര്‍ന്ന് കാലിഫോര്‍ണിയ; മരണം 70 കടന്നു, 1000 പേരെ കാണാനില്ല

ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് സാക്ഷ്യം വഹിച്ച് കാലിഫോര്ണിയ. ദിവസങ്ങളായി തുടരുന്ന കാട്ടൂതീയില് ഇതുവരെ 70 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1000ത്തിലധികം പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങള് നല്കുന്ന സൂചന. ഈ മാസം 8-ാം തിയതി ലോസ് ഏഞ്ചലസിന്റെ വടക്ക് പടിഞ്ഞാറ് മേഖലയില് നിന്നാരംഭിച്ച കാട്ടു തീ തെക്കന് മേഖലയയായ സാന്റ മോണിക്കയിലേക്കും പടര്ന്നത്. പാരഡൈസ് നഗരം പൂര്ണമായും കത്തി നശിച്ചിരിക്കുകയാണ്.
 

കാലിഫോര്‍ണിയ: ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് സാക്ഷ്യം വഹിച്ച് കാലിഫോര്‍ണിയ. ദിവസങ്ങളായി തുടരുന്ന കാട്ടൂതീയില്‍ ഇതുവരെ 70 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1000ത്തിലധികം പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 8-ാം തിയതി ലോസ് ഏഞ്ചലസിന്റെ വടക്ക് പടിഞ്ഞാറ് മേഖലയില്‍ നിന്നാരംഭിച്ച കാട്ടു തീ തെക്കന്‍ മേഖലയയായ സാന്റ മോണിക്കയിലേക്കും പടര്‍ന്നത്. പാരഡൈസ് നഗരം പൂര്‍ണമായും കത്തി നശിച്ചിരിക്കുകയാണ്.