കടുവക്കൂട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്തിയാല്‍! വീഡിയോ കാണാം

ചൈനയിലെ ഹെയ്ലോംഗ്ജിയാംഗ് പ്രവിശ്യയിലുള്ള സൈബീരിയന് കടുവ സങ്കേതത്തില് ദൃശ്യങ്ങള് പകര്ത്താനുള്ള ശ്രമത്തിനിടെ കടുവകള് ഡ്രോണ് തകര്ത്തു. ഇരയെ കണ്ടതുപോലെയാണ് കടുവകള് ഡ്രോണിനൊപ്പം ഓടിയെത്തുന്നത്. ഒടുവില് ഒരു കടുവ ഉയരത്തില് ചാടി ഡ്രോണ് തട്ടി താഴെയിടുകയും മറ്റു കടുവകളും കൂടി ഓടിയെത്തി ഡ്രോണ് തകര്ക്കുകയുമായിരുന്നു. ചൈന സെന്ട്രല് ടെലിവിഷന് (സിസിടിവി) സംഘം ദൃശ്യങ്ങള് പകര്ത്തിക്കൊണ്ടിരിക്കുമ്പോളായിരുന്നു അപ്രതീക്ഷിതമായി ഡ്രോണിനു നേരേ കടുവകള് ആക്രമണം അഴിച്ചു വിട്ടത്.
 

ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിലുള്ള സൈബീരിയന്‍ കടുവ സങ്കേതത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ കടുവകള്‍ ഡ്രോണ്‍ തകര്‍ത്തു. ഇരയെ കണ്ടതുപോലെയാണ് കടുവകള്‍ ഡ്രോണിനൊപ്പം ഓടിയെത്തുന്നത്. ഒടുവില്‍ ഒരു കടുവ ഉയരത്തില്‍ ചാടി ഡ്രോണ്‍ തട്ടി താഴെയിടുകയും മറ്റു കടുവകളും കൂടി ഓടിയെത്തി ഡ്രോണ്‍ തകര്‍ക്കുകയുമായിരുന്നു. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) സംഘം ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുമ്പോളായിരുന്നു അപ്രതീക്ഷിതമായി ഡ്രോണിനു നേരേ കടുവകള്‍ ആക്രമണം അഴിച്ചു വിട്ടത്.

വീഡിയോ കാണാം