ശരീരത്തിൽ യന്ത്രം ഘടിപ്പിച്ച് പറക്കാം; ദുബായ് മരുഭൂമിക്ക് മുകളിൽ ജെറ്റ്മാന്റെ അത്ഭുത പ്രകടനം

പറയുന്നയർന്ന ഹെലികോപ്റ്ററിൽ നിന്ന് ദുബായിയുടെ ആകാശത്ത് ജെറ്റ്മാന്റെ അത്ഭുത പ്രകടനം. മുൻ സ്വിസ് ഫൈറ്റർ പൈലറ്റും ഗിന്നസ് ബുക്ക് റെക്കോഡ് ഉടമയുമായ വൈവ്സ് റോസിയാണ് പ്രകടനം നടത്തിയത്. ദേഹത്ത് കെട്ടി വച്ച ജാക്കറ്റിലായിരുന്ന പറക്കാനുള്ള ജറ്റ് യന്ത്രവും ഇന്ധനവും.
 


ദുബായ്:
പറയുന്നയർന്ന ഹെലികോപ്റ്ററിൽ നിന്ന് ദുബായിയുടെ ആകാശത്ത് ജെറ്റ്മാന്റെ അത്ഭുത പ്രകടനം. മുൻ സ്വിസ് ഫൈറ്റർ പൈലറ്റും ഗിന്നസ് ബുക്ക് റെക്കോഡ് ഉടമയുമായ വൈവ്‌സ് റോസിയാണ് പ്രകടനം നടത്തിയത്. ദേഹത്ത് കെട്ടി വച്ച ജാക്കറ്റിലായിരുന്ന പറക്കാനുള്ള ജറ്റ് യന്ത്രവും ഇന്ധനവും.

ദുബായ്‌യിൽ കഴിഞ്ഞ ദിവസം നടന്ന എയറോബറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിയായിരുന്ന ഈ സാഹസിക പ്രകടനം. മറ്റ് രണ്ട് പേർ കൂടി വൈവ്‌സിനൊപ്പം പറക്കാനുണ്ടായിരുന്നു. മുൻപും വൈവ്‌സ് ഇത്തരം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്കയിൽ ഗ്രാന്റ് കാന്യണിന് മുകളിലൂടെയായിരുന്നു അന്നത്തെ പ്രകടനം.

പ്രകടനത്തിന്റെ വീഡിയോ കാണാം