ക്രിസ്റ്റ്യാനോയുടെ സഹോദരി കേരളത്തിൽ
പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും സി.ആർ 7 ബ്രാൻഡ് ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി.
ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഷോറൂമിലെ സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് അവർ കോഴിക്കോട്ടെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ എൽമ അവൈറോയുമായി കൂടിക്കാഴ്ച നടത്തി. വളരെ ഹൃദ്യമായി സംസാരിച്ച കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറയുന്നത് വിഡിയോയിൽ കേൾക്കാനാകും. മുഖ്യമന്ത്രിക്കൊപ്പം നിന്ന് അവർ ഫോട്ടോയെടുക്കുന്നതും കാണാനാകും.