ലയണൽ മെസ്സിക്ക് കോവിഡ്
Jan 2, 2022, 18:00 IST
പിഎസ്‌ജിയുടെ അർജന്റീന താരം ലയണൽ മെസ്സിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ക്ലബ്ബ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെസ്സിക് പുറമെ ഹുവാൻ ബെർനെറ്റും കോവിഡ് പോസിറ്റീവ് ആണ്. പിഎസ്‌ജിയിൽ 4 പേർക് കോവിഡ് ആണെന്നാണ് അറിയുന്നത്.