സജൻ പ്രകാശ് മികച്ച പുരുഷ താരം

ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി കേരളാ താരം സജൻ പ്രകാശിനെ തെരഞ്ഞെടുത്തു. ദേശീയ ഗെയിംസ് നീന്തലിൽ 6 സ്വർണമടക്കം 9 മെഡലുകളാണ് സജൻ വാരിക്കൂട്ടിയത്. വനിതാ താരത്തിൻറെ പട്ടികയിൽ മൂന്നു പേരാണുളളത്. മഹാരാഷ്ട്രയുടെ ആകാംക്ഷ വോറ, ത്രിപുരയുടെ ദിപാ കർമ്മാകർ, മധ്യപ്രദേശിൻറെ ഇനോച്ച ദേവി എന്നിവരാണ് പട്ടികയിലുള്ളത്. ആകാംഷ വോറയ്ക്കാണ് മുൻതൂക്കമെന്നാണ് സൂചന.
 


തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി കേരളാ താരം സജൻ പ്രകാശിനെ തെരഞ്ഞെടുത്തു. ദേശീയ ഗെയിംസ് നീന്തലിൽ 6 സ്വർണമടക്കം 9 മെഡലുകളാണ് സജൻ വാരിക്കൂട്ടിയത്. വനിതാ താരത്തിൻറെ പട്ടികയിൽ മൂന്നു പേരാണുളളത്. മഹാരാഷ്ട്രയുടെ ആകാംക്ഷ വോറ, ത്രിപുരയുടെ ദിപാ കർമ്മാകർ, മധ്യപ്രദേശിൻറെ ഇനോച്ച ദേവി എന്നിവരാണ് പട്ടികയിലുള്ളത്. ആകാംഷ വോറയ്ക്കാണ് മുൻതൂക്കമെന്നാണ് സൂചന.