ടിപി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി ടിപി ദാസനെ തെരഞ്ഞെടുത്തു. മേഴ്സിക്കുട്ടനാണ് പുതിയ വൈസ് പ്രസിഡന്റ്. ഉത്തരവിറങ്ങിയാല് ഉടന് ഇരുവരും ചുമതലയേല്ക്കും. കായിക മന്ത്രി ഇപി ജയരാജനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്ന്ന് മുന് പ്രസിഡന്റ് അഞ്ജു ബോബ് ജോര്ജ് രാജിവെച്ചതിനെത്തുടര്ന്നാണ് പുതിയ നിയമനം.
 

തിരുവനന്തപുരം: : സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടിപി ദാസനെ തെരഞ്ഞെടുത്തു. മേഴ്‌സിക്കുട്ടനാണ് പുതിയ വൈസ് പ്രസിഡന്റ്. ഇന്ന് 3.30ന് ഇരുവരും ചുമതലയേല്‍ക്കും. കായിക മന്ത്രി ഇപി ജയരാജനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് അഞ്ജു ബോബ് ജോര്‍ജ് രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കെസി ലേഖ, ജോര്‍ജ് തോമസ്, എസ് രാജീവ്, ടിഐ മനോജ്, എംആര്‍ രഞ്ജിത്, ഒകെ വിനേഷ്, ഡി വിജയകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

.