സഞ്ജു ഇല്ല, ജഡേജ കയറിപ്പറ്റി: ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു രവീന്ദ്ര ജഡേജ ടീമിലിടം നേടി. യുവരാജ് സിംഗും മലയാളി താരം സഞ്ജു സാംസണും ടീമിലുൾപ്പെട്ടിട്ടില്ല.
 
മുംബൈ: 
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു രവീന്ദ്ര ജഡേജ ടീമിലിടം നേടി. യുവരാജ് സിംഗും മലയാളി താരം സഞ്ജു സാംസണും ടീമിലുൾപ്പെട്ടിട്ടില്ല.

ടീം: മഹേന്ദ്ര സിംഗ് ധോണി(ക്യാപ്റ്റ്ൻ), വിരാട് കോഹ്‌ലി, ശിഖർ ധവാൻ, അജിങ്ക രഹാനെ, രോഹിത് ശർമ, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, സ്റ്റുവർട്ട് ബിന്നി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ആർ.അശ്വിൻ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ.

30 അംഗ പ്രാഥമിക ടീമിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ബി.സി.സി.ഐ. ആസ്ഥാനത്താണ് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്.