സിംഹത്തിന്റെ മുന്നിൽപ്പെട്ട സീബ്രാ മനുഷ്യൻ
സീബ്രയുടെ വേഷമണിഞ്ഞ രണ്ട് സുഹൃത്തുക്കളുടെ രസകരമായ വീഡിയോ ആണ് ചുവടെ. സീബ്രയുടെ വേഷവുമണിഞ്ഞ് ഒരു പറ്റം സീബ്രകളുടെ കൂടെ കൂടിയ ഈ ചെറുപ്പക്കാർ അവസാനം സിംഹത്തിന്റെ മുന്നിൽ എത്തിപ്പെടുന്നു.
Dec 8, 2014, 17:37 IST
സീബ്രയുടെ വേഷമണിഞ്ഞ രണ്ട് സുഹൃത്തുക്കളുടെ രസകരമായ വീഡിയോ ആണ് ചുവടെ. സീബ്രയുടെ വേഷവുമണിഞ്ഞ് ഒരു പറ്റം സീബ്രകളുടെ കൂടെ കൂടിയ ഈ ചെറുപ്പക്കാർ അവസാനം സിംഹത്തിന്റെ മുന്നിൽ എത്തിപ്പെടുന്നു. തലങ്ങും വിലങ്ങും കടിച്ചു നോക്കിയിട്ടും സിംഹത്തിന് മനുഷ്യ സീബ്രയുടെ എങ്ങും പിടുത്തം കിട്ടിയില്ല. ഒടുവിൽ സീബ്രയുടെ ഡൂപ്ലിക്കേറ്റ് തല അടിച്ച് താഴെയിട്ട് അതും കടിച്ചെടുത്തുകൊണ്ട് പോകുകയാണ് കക്ഷി. യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.