കുരങ്ങിനെ വേട്ടയാടാന്‍ മരത്തില്‍ കയറിയ കടുവയ്ക്ക് സംഭവിച്ചത്; വീഡിയോ കാണാം

മരത്തില് കയറി ഇരപിടിക്കാമെന്ന് തീരുമാനമെടുത്ത ആ നിമിഷത്തെ കടുവ ഇപ്പോളും ശപിക്കുന്നുണ്ടാവണം. കുഞ്ഞുമായി മരത്തിലിരുന്ന കുരങ്ങിനെ പിടിക്കാനാണ് കടുവ മരത്തില് കയറിയത്. കാട്ടിനുള്ളില് ഇര പിടിക്കുന്നതുപോലെ എളുപ്പമെന്നു കരുതി മരക്കൊമ്പുകളില് ഊഞ്ഞാലാടി പരിചയമുള്ള കുരങ്ങിനൊപ്പം കൊമ്പത്തേക്കു വലിഞ്ഞു കയറിയ കടുവയെ കുരങ്ങ് വളരെ സമര്ത്ഥമായാണ് കബളിപ്പിച്ചത്. ധൈര്യം കൈവിടാതെ ഇരുന്ന കുരങ്ങ് തന്റെ കുഞ്ഞിനെ പോലും കൈവിടാതെ തനിക്കു തൊട്ടുമുന്നില് എത്തിയ കടുവയെ ബുദ്ധിപരമായ നീക്കത്തിലൂടെ താഴെയെത്തിച്ചു.
 

മരത്തില്‍ കയറി ഇരപിടിക്കാമെന്ന് തീരുമാനമെടുത്ത ആ നിമിഷത്തെ കടുവ ഇപ്പോളും ശപിക്കുന്നുണ്ടാവണം. കുഞ്ഞുമായി മരത്തിലിരുന്ന കുരങ്ങിനെ പിടിക്കാനാണ് കടുവ മരത്തില്‍ കയറിയത്. കാട്ടിനുള്ളില്‍ ഇര പിടിക്കുന്നതുപോലെ എളുപ്പമെന്നു കരുതി മരക്കൊമ്പുകളില്‍ ഊഞ്ഞാലാടി പരിചയമുള്ള കുരങ്ങിനൊപ്പം കൊമ്പത്തേക്കു വലിഞ്ഞു കയറിയ കടുവയെ കുരങ്ങ് വളരെ സമര്‍ത്ഥമായാണ് കബളിപ്പിച്ചത്. ധൈര്യം കൈവിടാതെ ഇരുന്ന കുരങ്ങ് തന്റെ കുഞ്ഞിനെ പോലും കൈവിടാതെ തനിക്കു തൊട്ടുമുന്നില്‍ എത്തിയ കടുവയെ ബുദ്ധിപരമായ നീക്കത്തിലൂടെ താഴെയെത്തിച്ചു.

വീഡിയോ കാണാം

allowfullscreen