ബിക്കിനിയിട്ട എയർഹോസ്റ്റസുമാർ; വിയറ്റ്നാം എയർലൈൻസ് പരസ്യം
ടിക്കറ്റ് ചാർജ്ജ് കുറച്ചും സൗകര്യങ്ങൾ വർദ്ധിപ്പിച്ചും എയർലൈൻ കമ്പനികൾ നടത്തുന്ന മത്സരം ലോകമെങ്ങും പരിചിതമാണ്. ബജറ്റ് എയർലൈനുകളുടെ പറുദീസയായ എഷ്യാ ഭൂഖണ്ഡം ഇത്തരം മത്സരങ്ങൾക്ക് സ്ഥിരം വേദിയാണ്. ഇതുകൊണ്ടൊന്നും ശ്രദ്ധ നേടാൻ കഴിയാത്തത് കൊണ്ടാകണം വിയറ്റ്നാമിന് എയർലൈൻ കമ്പനിയായ വിയറ്റ് ജെറ്റ് പുതിയ അടവുകളുമായ രംഗത്തെതിയത്. എയർ ഹോസ്റ്റസുമാരെ ബിക്കിനിയണിയിച്ച അവതരിപ്പിക്കുകയാണ് ഈ കമ്പനി.
Sep 26, 2014, 13:24 IST
ടിക്കറ്റ് ചാർജ്ജ് കുറച്ചും സൗകര്യങ്ങൾ വർദ്ധിപ്പിച്ചും എയർലൈൻ കമ്പനികൾ നടത്തുന്ന മത്സരം ലോകമെങ്ങും പരിചിതമാണ്. ബജറ്റ് എയർലൈനുകളുടെ പറുദീസയായ എഷ്യാ ഭൂഖണ്ഡം ഇത്തരം മത്സരങ്ങൾക്ക് സ്ഥിരം വേദിയാണ്. ഇതുകൊണ്ടൊന്നും ശ്രദ്ധ നേടാൻ കഴിയാത്തത് കൊണ്ടാകണം വിയറ്റ്നാം എയർലൈൻ കമ്പനിയായ വിയറ്റ് ജെറ്റ് പുതിയ അടവുകളുമായ രംഗത്തെതിയത്. എയർ ഹോസ്റ്റസുമാരെ ബിക്കിനിയണിയിച്ച അവതരിപ്പിക്കുകയാണ് ഈ കമ്പനി.