മെട്രോ റെയില്‍ ട്രാക്കിലിറങ്ങിയ യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു; വീഡിയോ കാണാം
പ്ലാറ്റ്ഫോം മാറിക്കയറാനായി മെട്രോ റെയില്‍ ട്രാക്കിലിറങ്ങിയ യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. ട്രെയിനിനു മുന്നിലൂടെയാണ് ഇയാള്‍ ട്രാക്ക് മുറിച്ചു കടന്നത്. അതിനിടയില്‍ ട്രെയിന്‍ മുന്നോട്ട് എടുത്തു. എന്നാല്‍ ഇയാളെ കണ്ടയുടന്‍ പെട്ടെന്ന് തന്നെ എഞ്ചിന് ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. റെഡ് ലൈന്‍ മെട്രോയിലെ ശാസ്ത്രി നഗര്‍ സ്റ്റേഷനിലാണ് സംഭവം.
May 23, 2018, 16:52 IST
ന്യൂഡല്‍ഹി: പ്ലാറ്റ്ഫോം മാറിക്കയറാനായി മെട്രോ റെയില്‍ ട്രാക്കിലിറങ്ങിയ യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. ട്രെയിനിനു മുന്നിലൂടെയാണ് ഇയാള്‍ ട്രാക്ക് മുറിച്ചു കടന്നത്. അതിനിടയില്‍ ട്രെയിന്‍ മുന്നോട്ട് എടുത്തു. എന്നാല്‍ ഇയാളെ കണ്ടയുടന്‍ പെട്ടെന്ന് തന്നെ എഞ്ചിന് ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. റെഡ് ലൈന്‍ മെട്രോയിലെ ശാസ്ത്രി നഗര്‍ സ്റ്റേഷനിലാണ് സംഭവം.
വീഡിയോ കാണാം.