ട്രെയിന്‍ പാഞ്ഞടുക്കുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ വീണ ഒരു വയസുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ
ട്രെയിന്‍ പാഞ്ഞടുക്കുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ വീണ ഒരു വയസുകാരി രക്ഷപ്പെട്ടത് അദ്ഭുതകരമായി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവമുണ്ടായത്. പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലുള്ള സ്ഥലത്താണ് കുഞ്ഞ് വീണത്. ട്രെയിന്‍ വേഗത്തില്‍ കടന്നു പോകുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചില്ല. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് കുഞ്ഞിനെ ട്രാക്കില്‍ നിന്ന് എടുത്ത് മാതാപിതാക്കള്‍ക്ക് നല്‍കിയത്.
Nov 20, 2018, 18:23 IST
ലക്നൗ: ട്രെയിന്‍ പാഞ്ഞടുക്കുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ വീണ ഒരു വയസുകാരി രക്ഷപ്പെട്ടത് അദ്ഭുതകരമായി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവമുണ്ടായത്. പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലുള്ള സ്ഥലത്താണ് കുഞ്ഞ് വീണത്. ട്രെയിന്‍ വേഗത്തില്‍ കടന്നു പോകുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചില്ല. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് കുഞ്ഞിനെ ട്രാക്കില്‍ നിന്ന് എടുത്ത് മാതാപിതാക്കള്‍ക്ക് നല്‍കിയത്.
വീഡിയോ കാണാം