മോഡിയുടെ ഡ്രം വായന
ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡ്രം വായന ശ്രദ്ധേയമാകുന്നു. ടോക്കിയോയിലെ ജപ്പാൻ ടെക്ക് ആൻഡ് കൾച്ചറൽ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനിടെയിലാണ് മോഡി ഡ്രം വായനയിലും കൈവച്ചത്. തുടക്കത്തിൽ കലാകാരൻമാർ അടിച്ച് തുടങ്ങുകയും അൽപസമയത്തിനുള്ളിൽ മോഡിക്ക് അവസരം നൽകുകയും ചെയ്തു.
Sep 4, 2014, 16:10 IST