ഫൈൻഡിംഗ് ഫാനിയിലെ ഗാനം
ഹോമി അഡ്ജാനിയയുടെ പുതിയ ചിത്രം ഫൈൻഡിംഗ് ഫാനിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ദീപിക പദുകോൺ,അർജ്ജുൻ കപൂർ, ഡിംബിൾ കപാടിയ, പങ്കജ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Sep 2, 2014, 16:23 IST