സപ്തമഃശ്രീ തസ്‌കരയിലെ ഗാനം

ജോബ് കുര്യനും സപ്തപർണ ചക്രബർത്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റെക്സ് വിജയനാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് താനെ പൂക്കും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
 

ജോബ് കുര്യനും സപ്തപർണ ചക്രബർത്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റെക്‌സ് വിജയനാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് താനെ പൂക്കും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.