ബീയിങ് ഇന്ത്യൻ
സ്വാതന്ത്ര ദിനത്തിൽ സാധാരണക്കാരുടെ ദേശീയ ഗാനവുമായി എത്തുകയാണ് ബീയിങ് ഇന്ത്യൻ. 47 സാധാരണക്കാരായ ഭാരതീയരെക്കൊണ്ടാണ് ബീയിങ് ഇന്ത്യൻ ദേശീയഗാനം പാടിച്ചിരിക്കുന്നത്. വിശാൽ ശർമ്മയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
Sep 2, 2014, 16:12 IST