മാധ്യമ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ; ലവ് 24×7 ന്റെ ട്രെയിലർ എത്തി

മാധ്യമ പശ്ചാത്തലത്തിലൊരുക്കുന്ന പ്രണയ ചിത്രം ലവ് 24x7 ന്റെ ട്രെയിലർ എത്തി. ശ്രീബാല കെ.മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപാണ് നായകൻ. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക.
 

മാധ്യമ പശ്ചാത്തലത്തിലൊരുക്കുന്ന പ്രണയ ചിത്രം ലവ് 24×7 ന്റെ ട്രെയിലർ എത്തി. ശ്രീബാല കെ.മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപാണ് നായകൻ. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. സുഹാസിനി ലെന, പ്രമുഖ മാധ്യമ പ്രവർത്തകനായ ശശികുമാർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഇണം നൽകുന്നത്.

ട്രെയിലർ കാണാം.