അമല്‍ നീരദ് ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തിറങ്ങി

അമല് നീരദിന്റെ ഏറ്റവും പുതിയ ചിത്രം വരത്തന്റെ ട്രെയിലര് പുറത്തിറങ്ങി. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവയുടെ ഛായാഗ്രാഹകന് ലിറ്റില് സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്നീരദിന്റെ എ.എന്.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്സും ചേര്ന്നാണ് ചിത്രം നിര്മിച്ചത്.
 

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്‍നീരദിന്റെ എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ട്രെയിലര്‍ കാണാം.