മഞ്ജരി പാടി അഭിനയിച്ച ഹിന്ദി ആൽബം ശ്രദ്ധേയമാകുന്നു
പ്രശസ്ത ഗായിക മഞ്ജരി പാടി അഭിനയിച്ച ഹിന്ദി ആൽബം ഹിറ്റാകുന്നു. ക്രെസൻഡ് മ്യൂസിക്കിന്റെ ബാനറിൽ സന്തോഷ് നായരാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Nov 6, 2014, 15:47 IST
| 
പ്രശസ്ത ഗായിക മഞ്ജരി പാടി അഭിനയിച്ച ഹിന്ദി ആൽബം ഹിറ്റാകുന്നു. ക്രെസൻഡ് മ്യൂസിക്കിന്റെ ബാനറിൽ സന്തോഷ് നായരാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആൽബത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും സന്തോഷ് തന്നെയാണ്. ആൽബത്തിൽ മഞ്ജരി അടിപൊളി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.