ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശേരി വീണ്ടും; ചുരുളി ട്രെയിലര്‍ പുറത്ത്
ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയുടെ ട്രെയിലര്‍ പുറത്ത്.
Jul 1, 2020, 18:37 IST
| 
ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയുടെ ട്രെയിലര്‍ പുറത്ത്. ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് എസ്.ഹരീഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു. മധു നീലകണ്ഠന് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ട്രെയിലര്‍ കാണാം