നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരനെ ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന് സമദിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് സമദ്. ദിലീപിനെതിരായ കുറ്റപത്രം ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ദിലീപിന്റെ ഷോകളില്‍ പങ്കെടുത്തവരുടെ മൊഴി ഇതിന്റെ ഭാഗമായി ശേഖരിച്ചു വരികയാണ്. ഇതോടനുബന്ധിച്ചാണ് സമദിനെയും വിളിപ്പിച്ചതെന്നാണ് സൂചന.
| Aug 5, 2017, 13:27 IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന് സമദിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് സമദ്. ദിലീപിനെതിരായ കുറ്റപത്രം ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ദിലീപിന്റെ ഷോകളില്‍ പങ്കെടുത്തവരുടെ മൊഴി ഇതിന്റെ ഭാഗമായി ശേഖരിച്ചു വരികയാണ്. ഇതോടനുബന്ധിച്ചാണ് സമദിനെയും വിളിപ്പിച്ചതെന്നാണ് സൂചന.

