നടി മിയ ജോര്‍ജ് വിവാഹിതയായി; വീഡിയോ കാണാം
നടി മിയ ജോര്‍ജ് വിവാഹിതയായി
Sep 12, 2020, 18:36 IST
| 
കൊച്ചി: നടി മിയ ജോര്‍ജ് വിവാഹിതയായി. ആഷ്വിന് ഫിലിപ്പ് ആണ് വരന്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
മെയ് 30നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഓഗസ്റ്റ് അവസാനം പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് മനസമ്മതം നടത്തിയിരുന്നു. വിവാഹ സല്‍ക്കാരം കൊച്ചിയില്‍ വെച്ച് നടക്കും.
വീഡിയോ കാണാം