പുലിമുരുകന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒടുവില് പുലിമുരുകന് റിലീസിംഗിന് തയ്യാറാകുന്നു. മോഹന്ലാല് ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. മുളകുപ്പാടം ഫിലിംസിന്റെ ബാനറില് ടോമിച്ചന് മുളകുപ്പാടം നിര്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില് ഏറ്റവും മുതല്മുടക്കുള്ള ചിത്രം എന്ന പ്രത്യേകതയുമായാണ് എത്തുന്നത്. ഒക്ടോബര് 7ന് ചിത്രം റിലീസ് ചെയ്യും.
 | 

പുലിമുരുകന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒടുവില്‍ പുലിമുരുകന്‍ റിലീസിംഗിന് തയ്യാറാകുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന പ്രത്യേകതയുമായാണ് എത്തുന്നത്. ഒക്ടോബര്‍ 7ന് ചിത്രം റിലീസ് ചെയ്യും.

ട്രെയിലര്‍ കാണാം