‘സ്വയം അനുഭവിക്കാതെ അത് നിങ്ങള്‍ക്ക് മനസിലാവില്ല’; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാവന
”നിങ്ങള്‍ക്ക് സയം സംഭവിക്കുന്നത് മറ്റൊരാള്ക്കുണ്ടാക്കിയ നഷ്ടം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല, അതുകൊണ്ടാണ് ഞാന്‍ ഇവിടെയുള്ളത്-കര്‍മ്മ”. നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വാചകങ്ങളാണ് ഇത്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ മറ്റു ചില താരങ്ങള്‍ ഈ പോസ്റ്റില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഗായിക സയനോര, നടി മൃദുല മുരളി, ഷഫ്ന നിസാം തുടങ്ങിയവരാണ് കമന്റുകളില്‍ പ്രതികരിച്ചിട്ടുള്ളത്. പോസ്റ്റ് കാണാം View this post on Instagram A post
Sep 18, 2020, 17:01 IST
| 
”നിങ്ങള്‍ക്ക് സയം സംഭവിക്കുന്നത് മറ്റൊരാള്ക്കുണ്ടാക്കിയ നഷ്ടം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല, അതുകൊണ്ടാണ് ഞാന്‍ ഇവിടെയുള്ളത്-കര്‍മ്മ”. നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വാചകങ്ങളാണ് ഇത്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ മറ്റു ചില താരങ്ങള്‍ ഈ പോസ്റ്റില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഗായിക സയനോര, നടി മൃദുല മുരളി, ഷഫ്ന നിസാം തുടങ്ങിയവരാണ് കമന്റുകളില്‍ പ്രതികരിച്ചിട്ടുള്ളത്.
പോസ്റ്റ് കാണാം
View this post on Instagram
മൈസൂരുവില്‍ ചിത്രീകരണം നടക്കുന്ന ‘ശ്രീകൃഷ്ണ@ജിമെയില്‍.കോം’ എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സലാം ബാപ്പുവിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം നാഗശേഖര് ആണ് സംവിധാനം ചെയ്യുന്നത്.