‘ഹാപ്പി ബര്‍ത്ത്‌ഡേ നിവിന്‍ പോളി’; താരത്തിന്റെ പിറന്നാളിന് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് ‘പടവെട്ട്’ ടീം

നിവിന് പോളിയുടെ പിറന്നാള് ആഘോഷിക്കാന് താരം ഇപ്പോള് അഭിനയിച്ചു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്ത്തകര്
 | 
‘ഹാപ്പി ബര്‍ത്ത്‌ഡേ നിവിന്‍ പോളി’; താരത്തിന്റെ പിറന്നാളിന് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് ‘പടവെട്ട്’ ടീം

നിവിന്‍ പോളിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ ലജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ലോക്ക് ഡൗണിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയായിട്ടില്ല.

സണ്ണി വെയ്ന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. അദിതി ബാലന്‍, മഞ്ജു വാര്യര്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വീഡിയോ കാണാം

https://www.facebook.com/408473859222229/videos/1419434521589091/?__cft__[0]=AZUDnfnbUsKQ-U_t0i8D1O9yJowBsVJbZDcIgYvCbS62TpMrXhzYaE8BJZl9zBNKva47GBFIBckARS8nhHPac7LCaUP_uFhV1eTt469zpJBmrCO-n_YF1A30bnIR0XFd97zt2l19QMfPUXC6xIH4iR7lQY2GmqX2ldRu93b-XqA2METSohq0vQNReey_M3K_uuY