കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’

ഫാഷൻ സങ്കൽപ്പങ്ങൾക്കും ട്രെൻഡുകൾക്കും പരിധികളില്ല. അടി മുതൽ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ കൂടി കൈകോർത്താൽ അത് വ്യത്യസ്തതയായി. കണ്ണുകളിലും കൺപോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോൾ ഫാഷനാണ്. നഖങ്ങളിൽ നെയിൽ ആർട്ട് പോലെ കൺപോളകളിൽ ‘ക്രിയേറ്റിവ് ഐ ആർട്ട് ഇലസ്ട്രേഷൻ’ ദൃശ്യഭംഗിയൊരുക്കുകയാണ്. പൂച്ചയും മയിലും പെൺകുട്ടിയുമെല്ലാം കണ്ണുകളിൽ ജീവൻ പകരുന്നു. ചിത്രങ്ങൾ കാണാം.
 | 
കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’

 

ഫാഷൻ സങ്കൽപ്പങ്ങൾക്കും ട്രെൻഡുകൾക്കും പരിധികളില്ല. അടി മുതൽ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ കൂടി കൈകോർത്താൽ അത് വ്യത്യസ്തതയായി. കണ്ണുകളിലും കൺപോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോൾ ഫാഷനാണ്. നഖങ്ങളിൽ നെയിൽ ആർട്ട് പോലെ കൺപോളകളിൽ ‘ക്രിയേറ്റിവ് ഐ ആർട്ട് ഇലസ്‌ട്രേഷൻ’ ദൃശ്യഭംഗിയൊരുക്കുകയാണ്. പൂച്ചയും മയിലും പെൺകുട്ടിയുമെല്ലാം കണ്ണുകളിൽ ജീവൻ പകരുന്നു.

ചിത്രങ്ങൾ കാണാം.

കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’ കണ്ണിമകൾക്ക് ദൃശ്യഭംഗിയൊരുക്കി ‘ഐ ആർട്ട്’