ടോക്കിയോവിൽ ആദ്യ സ്വർണം ചൈനക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒളിമ്പിക് റെക്കോഡ്

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ യാങ് ക്വിയാൻ ചൈനയ്ക്കായി സ്വർണം നേടി
 | 

Olympics Desk

ടോക്കിയോവിൽ ആദ്യ സ്വർണം ചൈനക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒളിമ്പിക് റെക്കോഡ്

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ യാങ് ക്വിയാൻ ചൈനയ്ക്കായി സ്വർണം നേടി. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡും യാങ് സ്വന്തമാക്കി. ഈ ഇനത്തിൽ റഷ്യൻ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡൽ സ്വന്തമാക്കി.സ്വിറ്റ്സർലൻഡിന്റെ ക്രിസ്റ്റെൻ നിനയ്ക്കാണ് വെങ്കലം.